ന്യൂ​ഡ​ൽ​ഹി: വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. എ​ഡി​ജി​പി യോ​ഗേ​ഷ്‌ ഗു​പ്‌​ത വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ല്‍ നേ​ടി. കേ​ര​ളാ പോ​ലീ​സി​ലെ പ​ത്ത് പേ​ർ സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ലി​ന് അ​ര്‍​ഹ​രാ​യി. അ​തേ​സ​മ​യം, ധീ​ര​ത​യ്‍​ക്കു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് കേ​ര​ള​ത്തി​ല്‍ നി​ന്ന് ആ​രും അ​ര്‍​ഹ​രാ​യി​ല്ല.‌

ജി.​സ്പ​ർ​ജ​ൻ കു​മാ​ർ, ടി. ​കൃ​ഷ്ണ കു​മാ​ർ, ടോ​മി സെ​ബാ​സ്റ്റ്യ​ൻ, അ​ശോ​ക​ൻ അ​പ്പു​ക്കു​ട്ട​ൻ, അ​രു​ൺ കു​മാ​ർ സു​കു​മാ​ര​ൻ, ഡി.​സ​ജി കു​മാ​ർ, ഗ​ണേ​ശ​ൻ വി.​കെ., സി​ന്ധു വി.​പി, സ​ന്തോ​ഷ് കു​മാ​ർ എ​സ്, സി.​എം. സ​തീ​ശ​ൻ, എ​ന്നി​വ​രാ​ണ് സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ അ​ര്‍​ഹ​രാ​യ​ത്. അ​ഗ്നി ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ​ക്കു​ള്ള മെ​ഡ​ലി​ന് കേ​ര​ള​ത്തി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ർ​ഹ​രാ​യി.

സി​ബി​ഐ​യി​ലെ മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​ൻ മ​നോ​ജ് ശ​ശി​ധ​ര​ന് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ലി​ന് അ​ർ​ഹ​നാ​യി. രാ​ജ​സ്ഥാ​ൻ ജോ​ദ്പൂ​ർ ഐ​ജി​യും മ​ല​യാ​ളി​യു​മാ​യ ജോ​സ് മോ​ഹ​നും രാ​ഷ്ട്ര​പ​തി​യു​ടെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ലി​ന് അ​ര്‍​ഹ​നാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here