നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ശ്രീ​ല​ങ്ക​യി​ൽ നി​ന്നെ​ത്തി​യ ആ​റു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 1,600 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. സ്വ​ർ​ണം മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ ശ്ര​മം.

LEAVE A REPLY

Please enter your comment!
Please enter your name here