ആലുവ ;കീഴ്മാട് ഗ്രാമ പഞ്ചായത്തിൽ ജീവനക്കാരും, പഞ്ചായത്ത് അംഗങ്ങളും കോവിഡ് പോസിറ്റീവായതിനെ തുടർന്ന്  ജനുവരി 20 മുതൽ  26 വരെ ഏഴ് ദിവസം   കീഴ്മാട് ഗ്രാമ പഞ്ചായത്ത് ആഫിസ് തുറന്നു പ്രവർത്തിക്കുന്നതല്ലെന്നും പൊതുജനങ്ങൾ ഓൺലൈൻസേവനംപ്രയോജനപ്പെടുത്തണമെന്നും പ്രസിഡൻ്റ് സതി ലാലു, സെക്രട്ടറി ബി നവാസ് എന്നിവർ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഏഴ് ദിവസത്തേയ്ക്ക് ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ പകുതിയിലേറെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്അ അടച്ചതിനു പിന്നാലെയാണ് ഇപ്പോൾ കീഴ്മാട് പഞ്ചായത്ത് ഓഫീസും അടച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here