കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പ​ള്‍​സ​ര്‍ സു​നി​യു​ടെ അ​മ്മ​യു​ടെ ര​ഹ​സ്യ​മൊ​ഴി ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി. ആ​ലു​വ കോ​ട​യി​ല്‍ വ​ച്ചാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്.

പ​ള്‍​സ​ര്‍ സു​നി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​കു​റി​ച്ച് കോ​ട​തി​യെ അ​റി​യി​ച്ചു​വെ​ന്ന് അ​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ക​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നും അ​മ്മ പ​റ​ഞ്ഞു.

ഗൂ​ഡാ​ലോ​ച​ന​യി​ല്‍ സി​നി​മ മേ​ഘലയി​ല്‍ നി​ന്നു​ള്ള​വ​ര്‍ അ​ട​ക്കം നി​ര​വ​ധി പേ​ര്‍​ക്ക് പ​ങ്കു​ണ്ട്. സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ സ​ത്യ​മാ​ണ്. മ​ക​നും ചി​ല കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​നു​ണ്ട്. അ​വ​സ​രം കി​ട്ടി​യാ​ല്‍ അ​ത് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​യു​മെ​ന്നും അ​വ​ര്‍ പ്ര​തി​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here