ഖത്തറിൽ വാഹനാപകടം: മൂന്ന് മലയാളികൾ മരിച്ചു. ഉംസയിദ് മരുഭൂമിയിൽ വെച്ചാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതര പരിക്ക്. പെരുന്നാൾ ആഘോഷിക്കാൻ പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ആറുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here