തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബൈ​ക്കി​ന്‍റെ വീ​ലി​നി​ടെ​യി​ൽ ഷാ​ൾ കു​രു​ങ്ങി വീ​ട്ട​മ്മ മ​രി​ച്ചു. പാ​ങ്ങ​പ്പാ​റ സ്വ​ദേ​ശി ഷീ​ജ കു​മാ​രി​യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

LEAVE A REPLY

Please enter your comment!
Please enter your name here