കൊ​ച്ചി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു വി​ദേ​ശ ക​റ​ൻ​സി പി​ടി​ച്ചെ​ടു​ത്തു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി തോ​പ്പി​ൽ യൂ​സ​ഫി​ന്‍റെ കൈ​യി​ൽ​നി​ന്നു​മാ​ണ് ക​റ​ൻ​സി പി​ടി​കൂ​ടി​യ​ത്. സൗ​ദി റി​യാ​ലു​മാ​യി ദു​ബാ​യി​ലേ​യ്ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

500 റി​യാ​ലി​ന്‍റെ 800 നോ​ട്ടു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​ലേ​യ്ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു യൂ​സ​ഫ്. ബാ​ഗി​ലെ ര​ഹ​സ്യ അ​റ​യി​ൽ സൗ​ദി റി​യാ​ലു​മാ​യി ദു​ബാ​യി​ലേ​യ്ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു ശ്ര​മം. പ്ര​തി​യെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here