തൃശൂർ”കേച്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
ചിറ്റാട്ടുകരകാക്കശ്ശേരി വീട്ടിൽ ബാബുവിന്റെ മകൻ 21 വയസ്സുള്ള ഹെൽബിനാണ് മരിച്ചത്.

കേച്ചേരി പെരുമണ്ണ് സെന്ററിനു സമീപം ബുധനാഴ്ച്ച രാത്രി 8 നാണു ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹെൽബിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്നചിറ്റാട്ടുകര ചിറ്റിലപ്പിള്ളി വീട്ടിൽ പോൾ മകൻ ജോൺപരിക്കേറ്റ് ചികിത്സയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here