പ്രധാനമന്ത്രിയെകുടുംബത്തോടൊപ്പം  സന്ദർശിച്ചതിന്റെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. ഭാര്യ രാധിക നായർക്കും മകൾ ഭാഗ്യ സുരേഷിനുമൊപ്പമാണ് പ്രധാനമന്ത്രിയെ കാണാൻ സുരേഷ് ഗോപി എത്തിയത്.

പ്രധാനമന്ത്രിക്ക് താമരയുടെ ആകൃതിയിലുള ആറൻമുള്കണ്ണാടി സമ്മാനിക്കുന്ന ചിത്രം സുരേഷ് ഗോപി സമൂഹമാധ്യമത്തിൽ ‘MODI, the Family Man.. PARIVAROM ki NETA’ m തലക്കെട്ടോടെ  പങ്കുവച്ചിരിക്കുന്നത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽസ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here