:പാലക്കാട് :ടൈംസ്ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോചീഫ്ജി.പ്രഭാകരന്‍(70)വാഹനാപകടത്തില്‍ മരണമടഞ്ഞു. രാത്രി ഒൻപത് മണിയോടെഒലവക്കോട്സയ്ജംഗ്ഷനിലായിരുന്നു അപകടം.പ്രഭാകരൻ  സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ പ്രഭാകരനെ പൊലീസും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കെ.ജെ.യു.സ്ഥാപക നേതാക്കളിൽ ഒരാളും മുൻ സംസ്ഥാന പ്രസിഡൻ്റുമായിരുന്നു.കൊല്ലം കൊട്ടാരക്കാര സ്വദേശിയായ പ്രഭാകരന്‍ ഏറെക്കാലമായി പാലക്കാടാണ് താമസം

.45വർഷത്തോളംപാലക്കാട്ഹിന്ദുദിനപത്രത്തിന്റെ റിപ്പോർട്ടറായിരുന്നു. വിരമിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യാ പത്രത്തിന്റെ ലേഖകനായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: വാസന്തി. മക്കൾ: നിഷ, നീതു റാണി(ഡൽഹി). മരുമകൻ:പ്രഭു രാമൻ സംസ്കാരം തിങ്കളാഴ്ച രാവിലെ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here