31.8 C
Kerala
Thursday, May 2, 2024

കാസര്‍ഗോഡിന്റെ കരളു കവര്‍ന്ന് സതീഷ് ചന്ദ്രന്‍

കാസര്‍ഗോഡ് : പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രന്‍ കാസര്‍കോട് മണ്ഡലത്തില്‍ പര്യടനം ബെള്ളൂര്‍ കൊളത്തിലപ്പാറയില്‍ നിന്നാരംഭിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ട ചെന്നനും കുച്ചെയും സതീഷ് ചന്ദ്രന്റെ ശിരസില്‍ പാളത്തൊപ്പി വച്ച് ആശിര്‍വദിച്ചത്...

ഉണ്ണിത്താന് മലയോരത്ത് വരവേല്‍പ്പ്

ചിറ്റാരിക്കാല്‍: കുടിയേറ്റ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചിറ്റാരിക്കാല്‍ സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്കെത്തിയ വിശ്വാസികളോട് വോട്ട് അഭ്യര്‍ത്ഥിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം ആരംഭിച്ചത്. കണ്ണിവയല്‍, കാവുംതല, തയ്യേനി, പാലാവയല്‍,...
Header advertisement Header advertisement Header advertisement
Ours Special