26.8 C
Kerala
Monday, May 6, 2024

ബ്രസീൽ പ്രീ ക്വാർട്ടറിൽ. എതിരില്ലാത്ത ഒരു ഗോളിന് സ്വീസർലണ്ടിനെ തോൽപ്പിച്ചു.

ഖത്തർ ലോകകപ്പ് മത്സരത്തിൽ സ്വിസർലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ പ്രീ ക്വാർട്ടറിൽ കടന്നു. സ്റ്റേഡിയത്തിൻ്റെ 85 ശതമാനവും ബ്രസീൽ ആരാധകരായിരുന്നു. സൂപ്പര്‍ താരം നെയ്മറില്ലാതെ തുടർച്ചയായ രണ്ടാം വിജയത്തിനിറങ്ങിയ ബ്രസീലിന് കസിമെറോ...

ഭൂവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്നവർ സമാധാനത്തിന് ഭീഷണി. സൈനികരെ അഭിസംബോധന ചെയ്ത്പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: ഭൂ​വി​സ്തൃ​തി കൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ലോ​ക സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ത്ത​രം ശ​ക്തി​ക​ൾ ഇ​ല്ലാ​താ​കു​ക​യോ പി​ന്നോ​ട്ടു​പോ​കു​ക​യോ ചെ​യ്യും. അ​താ​ണ് ലോ​ക​ത്തി​ന്‍റെ അ​നു​ഭ​വം- മോ​ദി പ​റ​ഞ്ഞു. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 11000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള...
Header advertisement Header advertisement Header advertisement
Ours Special