34.8 C
Kerala
Monday, May 6, 2024

സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന് വി​ല​ക്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യു​ൾ​പ്പെ​ട്ട സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന് വി​ല​ക്ക്. നി​ർ​മാ​ണ സ്ഥ​ല​ത്ത് ഫോ​ട്ടോ, വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം...

സ്വ​ർ​ണ​ക്ക​ട​ത്ത്: യു​എ​ഇ എം​ബ​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ സ്വ​ർ​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​എ​ഇ എം​ബ​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്ക് ആ​രാ​ണു കാ​ർ​ഗോ അ​യ​ച്ച​തെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണ​മെ​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ലെ കാ​ര്യാ​ല​യം പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ...
Header advertisement Header advertisement Header advertisement
Ours Special