മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഇടിമിന്നലേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കൊണ്ടോട്ടി കൊട്ടുകര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഫര്‍സാന(15) ആണ് മരിച്ചത്. സമീപത്ത് ഉണ്ടായിരുന്ന രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ ചിറയില്‍ ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്.
Home Local News Malappuram മലപ്പുറത്ത് ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു; രണ്ടു പേര്‍ക്ക് പരുക്ക്