31.8 C
Kerala
Thursday, May 2, 2024
Home News ഷാ​പ്പി​ലെ ത​ർ​ക്കം: ചി​റ​ക്ക​ട​വി​ൽ വീ​ട് ക​യ​റി ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ‌​ക്ക് പ​രി​ക്ക്

ഷാ​പ്പി​ലെ ത​ർ​ക്കം: ചി​റ​ക്ക​ട​വി​ൽ വീ​ട് ക​യ​റി ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ‌​ക്ക് പ​രി​ക്ക്

5
0
ചി​റ​ക്ക​ട​വ്: കോ​ട്ട​യം ചി​റ​ക്ക​ട​വി​ൽ വീ​ട് ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് വെട്ടേറ്റു. ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ പ്ര​കാ​ശ്, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

സാ​മ്പ​ത്തി​ക വി​ഷ​യ​ത്തി​ൽ ഷാ​പ്പി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വീ​ട് ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special