പാലക്കാട്: മണ്ണാർക്കാട് ഭീമനാട് മൂന്ന് സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. റംഷീന (23) നാഷിദ (26) റിൻഷി (18) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ ഒരാൾ വെള്ളത്തിൽ മുങ്ങിത്താഴുകയും രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടുകയുമായിരുന്നു. ഇതോടെ മൂന്ന് പേരും അപകടത്തിൽ പെട്ടു. വിവരം അറിഞ്ഞ് പ്രദേശവാസികൾ ഇവരെ കരയ്ക്കെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മൂവരും മരണപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here