29.8 C
Kerala
Friday, May 3, 2024

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം: ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരേ വിമർശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണ്. പണിമുടക്കിയാല്‍ കര്‍ശന നടപടി വേണം. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പണിമുടക്കുന്നവർക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് പണിമുടക്ക്...

ശബരിമല എല്ലാവരുടെയും; ഇരുമുടിക്കെട്ടില്ലാതെയും മലകയറാം; അവിശ്വാസികളെ തടയണമെന്ന ഹര്‍ജി തള്ളി

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെയും വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്തവരെയും പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നും ഇരുമുടിക്കെട്ടില്ലാതെയും മലകയറാമെന്നും കോടതി വ്യക്തമാക്കി. ബിജെപി നേതാവ് ടിജി മോഹന്‍ദാസ്...
Header advertisement Header advertisement Header advertisement
Ours Special