30.8 C
Kerala
Thursday, May 2, 2024

മൂന്നു വയസുകാരൻ്റെ മരണാന്വേഷണം തലയൂരാനാകരുത്. കണ്ടയ്ന്മെന്റ് സോണിൽ നിന്നും എത്തുന്നവർക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യത്വരഹിത നിലപാട്...

ആലുവ :കടുങ്ങല്ലൂർ സ്വദേശിയായ മൂന്നു വയസ്സുള്ള കുട്ടി ചികിത്സകിട്ടാതെ മരിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ഗവൺമെന്റ് അന്വേഷണം തൽക്കാലത്തേക്ക് തലയൂരാനുള്ള അന്വേഷണം ആകരുതെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ ഡോക്ടർമാർക്ക് ഉണ്ടായ വീഴ്ച...

തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

  തൃശൂർ: തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു തൈക്കാട്ടുശ്ശേരി പൊന്തിക്കൽ ജോബിയാണ് മരിച്ചത്. 41 വയസായിരുന്നു. തൈക്കാട്ടുശ്ശേരി കളളുഷാപ്പിലെ തർക്കത്തിനിടെയാണ് സംഭവം. പ്രതിവല്ലച്ചിറസ്വദേശിരാഗേഷിനെസംഭവത്തിന്പിന്നാലെകള്ളുഷാപ്പിലുണ്ടായിരുന്നവർ  പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു ഇന്ന് രാവിലെയാണ് സംഭവം. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ...
Header advertisement Header advertisement Header advertisement
Ours Special