36.8 C
Kerala
Monday, April 29, 2024

അപകീര്‍ത്തികരമായ സന്ദേശം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷമീര്‍ മടക്കരയാണ് അറസ്റ്റിലായത്. വാട്‌സ്ആപ് ഗ്രൂപ്പ് വഴി ദിവ്യക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ അപകീര്‍ത്തികരമായ...

മഴക്കെടുതി കണക്കെടുപ്പിലെ അവ്യക്തത; പഞ്ചായത്ത് തല യോഗം വിളിക്കാന്‍ താലൂക്ക് വികസന സമിതിയോഗത്തില്‍ തീരുമാനം

ഇരിട്ടി. മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിലും മഴകെടുതിയിലുമുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിലും വ്യാപകമായി അപകാതയുള്ളതായി ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നാശം നേരിട്ട മേഖലയിലെ പഞ്ചായത്തു പ്രസിഡണ്ടുമാരാണ് യോഗത്തില്‍ പരാതി ഉന്നയിച്ചത്. നഷ്ടം...
Header advertisement Header advertisement Header advertisement
Ours Special