27.8 C
Kerala
Monday, April 29, 2024

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക്ക് കോ​വി​ഡ് ല​ക്ഷ​ണം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​ക്ക് കോ​വി​ഡ് ല​ക്ഷ​ണം. ഇ​തേ തു​ട​ര്‍​ന്ന് പ​രീ​ക്ഷ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന 15 വി​ദ്യാ​ര്‍​ഥി​നി​ക​ളെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് കെ​എ​സ്‌​യു പ്ര​തി​ഷേ​ധം ന​ട​ത്തി.

രാമന്തളി മാലിന്യപ്ലാന്റിനുള്ള സ്ഥലം കണ്ടെത്തി

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിന ജലം രാമന്തളി ജനവാസ കേന്ദ്രത്തിലെ കിണറുകളിലേക്ക് ഒഴുകി എത്തുന്നത് തടയുവാനുള്ള നടപടികള്‍ ഒരുങ്ങുന്നു. രാമന്തളി മാലിന്യ വിരുദ്ധ സമരം നയിച്ച ജന ആരോഗ്യ...
Header advertisement Header advertisement Header advertisement
Ours Special