35.8 C
Kerala
Sunday, May 5, 2024

മൂന്നംഗ കള്ളനോട്ടടിസംഘം പിടിയിലായി; ട്രയല്‍ അടി തുടങ്ങിയപ്പോഴേ പിടിവീണു

കോഴിക്കോട്: ബാലുശേരി കള്ളനോട്ടടിച്ച മൂന്നംഗസംഘത്തെ പിടികൂടിയത് പോലീസിന്റെ സമയോചിതമായ ഇടപെടല്‍. ബാലുശേരി ടൗണിനടുത്തുള്ള വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടിയുണ്ടെന്ന് രഹസ്യവിവരം കിട്ടിയ ഉടന്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബാലുശേരി പോസ്‌റ്റോഫീസ് മണഞ്ചേരി രാജേഷ് കുമാര്‍...

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു.

മ​ല​പ്പു​റം: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. ന​ന്ന​മു​ക്ക് സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ (55) ആ​ണ് മ​രി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ അ​ബൂ​ബ​ക്ക​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. 12 ദി​വ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹം വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ സാമ്പിൾ...
Header advertisement Header advertisement Header advertisement
Ours Special