29.8 C
Kerala
Saturday, May 4, 2024
Home News Page 3

News

ജനസേവയിലെ രണ്ടാമത്തെ മാലാഖകുട്ടിക്കും മാംഗല്യം

ആലുവ ജനസേവ ശിശുഭവന്റെ സംരക്ഷണയിൽ വളർന്ന രണ്ടാമത്തെ നേഴ്സായ രൂപമോളും വിവാഹിതയാകുന്നു. ചേർത്തല കുന്നംകുഴി വീട്ടിൽ അനിൽകുമാർ രുഗ്മിണി ദമ്പതികളുടെ ഇളയമകൻ അജിത്ത് ആണ് രൂപയുടെ വരൻ. ലേക്ഷോർ ആശുപത്രി ജീവനക്കാരനാണ്. സെപ്തബർ...

ആലുവയിൽ പെരിയാറിലേക്ക് ചാടിയ അച്ഛൻ്റെയും മകളുടെയും മൃതദേഹം കണ്ടെടുത്തു

ആലുവ: മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ അച്ഛൻ്റെയും മകളുടെയും മൃതദേഹം കണ്ടെത്തി. നെടുമ്പാശ്ശേരി പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജു (36) വിന്റെയുംആറുവയസ്സുള്ളമകള്‍ആര്യനന്ദയുടെയുംമൃതദേഹമാണ്കണ്ടെത്തിയത്.സമീപവാസികളാണ് പുഴയിലേക്ക് ഇവർ ചാടുന്നത് കണ്ടത് പൊലീസും അഗ്നിശമനസേനയും നാട്ടുകാരുംചേര്‍ന്ന് നടത്തിയ...
Ours Special