26.8 C
Kerala
Sunday, May 19, 2024

ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മാസ്ക്ക് ധരിച്ചു

വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് ക​ത്തി​പ്പ​ട​ർ​ന്നി​ട്ടും മു​ഖാ​വ​ര​ണം ധ​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​ടു​വി​ൽ‌ മാ​സ്ക് ധ​രി​ച്ചു. വാ​ഷിം​ഗ്ട​ണി​നു പു​റ​ത്തു​ള്ള വാ​ൾ​ട്ട​ർ റീ​ഡ് സൈ​നി​ക ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന സ​മ​യ​ത്താ​ണ് ട്രം​പ് മാ​സ്ക് ധ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ​രി​ക്കേ​റ്റ സൈ​നി​ക​രെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. താ​ൻ ഒ​രി​ക്ക​ലും മാ​സ്ക് ധ​രി​ക്കു​ന്ന​തി​ന് എ​തി​രാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​തി​ന് സ്ഥ​ല​വും സ​മ​യ​വും ബാ​ധ​ക​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു- വൈ​റ്റ്ഹൗ​സി​ൽ​നി​ന്ന് പു​റ​പ്പെ​ടു​മ്പോ​ൾ ട്രം​പ് പ​റ​ഞ്ഞു. താ​ൻ മാ​സ്ക് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ ട്രം​പ് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാ​ർ​ച്ച് മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഈ...

ബയോ ഫ്ളോക്ക് കൃഷിയിലൂടെ സാമ്പത്തികരംഗത്ത് മാറ്റമുണ്ടാകും- മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ബയോഫ്ലോക്ക് നൂതന മത്സ്യ കൃഷിയിലൂടെ സാമ്പത്തിക രംഗത്ത് മാറ്റമുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യകര്‍ഷക ദിനാചരണവും ബയോഫ്‌ലോക്ക് മത്സ്യകൃഷി കര്‍ഷക പരിശീലനവും തേവള്ളി ഫിഷറീസ് സീഡ് ഫാമില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതികവിദ്യയിലൂടെ  നമുക്ക് ആവശ്യമായ മത്സ്യം ഉത്പാദിപ്പിക്കാനും അതുവഴി മത്സ്യകര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനും കഴിയുന്നു. ഇതിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ അവസരവും  ലഭിക്കും. വിഷം കലരാത്ത ഗുണനിലവാരമുള്ള മത്സ്യം നമുക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് പ്രത്യേകത. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി...
Ours Special