32.8 C
Kerala
Friday, April 26, 2024

വലതിൽ നിന്നും ഇടം കൈയ്യിലേക്ക് മാറി നാല് വയസുകാരി സദാ  

ആലുവ:  ഇന്ന് അധികമാർക്കും കേട്ടുകേൾവി പോലുമില്ലാത്ത ഇടം കൈയ്യന്മാരുടെ ദിനം. ഇടം കൈ കൊണ്ട് നേട്ടങ്ങൾ കീഴടക്കിയവർ നിരവധി പേരുണ്ട്. കുട്ടികൾ തുടങ്ങി മുതിർന്നവർ വരെ. പലരും യാദൃശ്ചീകമായിട്ടാണ് ഇടം കൈയ്യന്മാരായതെന്നതാണ് സത്യം. അത്തരം സാഹചര്യത്തിലൂടെയാണ് നാല് വയസുകാരി സദയും ഇടം കൈയ്യത്തിയായത്. വലതു കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കാനും എഴുതാനും ചിത്രം വരക്കാനുമെല്ലാം മാതാപിതാക്കൾ കിണഞ്ഞുശ്രമിച്ചെങ്കിലും നാല് വയസുകാരി സദാ അവരെ തോൽപ്പിച്ചു. ഒടുവിൽ ഈ കൊച്ചുമിടുക്കിക്ക് മുമ്പിൽ അവർ തോറ്റ് പിന്മാറുകയായിരുന്നു. ചൊവ്വര കൊണ്ടോട്ടി നമ്പ്യാട്ട് വീട്ടിൽ ശബരീശന്റെയും സുനന്ദ സുബ്രഹ്മണ്യന്റെയും ഏക...

മുതിർന്ന പത്രപ്രവർത്തകൻ ശ്രീകുമാർ ചെല്ലപ്പൻ്റെ പൃഥിരാജിനോടുള്ള ചോദ്യം വൈറൽ.അമ്മായിയുടെ വിധി മറന്നുവോ ?

1921ലെ മലബാർ കലാപത്തെ അടിസ്ഥാനമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വാരിയൻകുന്നൻ എന്ന സിനിമ പ്രഖ്യാപിച്ച ശേഷം ഉണ്ടായിട്ടുള്ള വിവാദങ്ങൾക്ക് പുതിയൊരു മാനം നല്കി പൃഥ്വീരാജിന്റെ കുടുംബത്തിൽ മുൻപ് നടന്ന സംഭവങ്ങൾ  ഓർമ്മിപ്പിച്ച്  മുതിർന്ന പത്ര പ്രവർത്തകൻ ശ്രീ കുമാർ ചെല്ലപ്പൻ രംഗത്ത് പ്രിത്വീരാജിനോട് അദ്ദേഹത്തിന്റെ പിതൃ സഹോദരിമരിക്കാൻ കാരണമായ സംഭവം ഓർമ്മിപ്പിച്ചുകൊണ്ടാണ് കുമാർ ചെല്ലപ്പൻ തന്റെ പ്രതികരണം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടിരിക്കുന്നത്. കുമാർ ചെല്ലപ്പന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ നടൻ പൃഥ്വിരാജ് ഒരു കാര്യം മറക്കരുത് . താങ്കളുടെ അമ്മായി (അച്ഛൻ സുകുമാരന്റെ സഹോദരി)...
Ours Special