ഡോക്ടേഴ്‌സ് ദിനത്തിന് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഡോക്ടര്‍മാരുടെ സേവനത്തെ കുറിച്ച് എടുത്തു പറഞ്ഞത്.

ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും വി​ശ്ര​മ​ര​ഹി​ത​മാ​യ അ​ധ്വാ​ന​മാ​ണു കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ അ​ടി​ത്ത​റ​.ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തും ജീ​വ​ൻ ബ​ലി​കൊ​ടു​ത്താ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വി​നെ തു​ട​ർ​ന്ന് പ്ര​വാ​സി​ക​ൾ തി​രി​ച്ചു​വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഡോ​ക്ട​ർ​മാ​രും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും രോ​ഗ​വ്യാ​പ​നം ചെ​റു​ക്കാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ കോ​വി​ഡ് സ​ന്പ​ർ​ക്ക​വും മ​ര​ണ​വും വ​ലു​താ​യി വ​ർ​ധി​ച്ചി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വെ​ല്ലു​വി​ളി നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here