പാലക്കാട് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു
പാലക്കാട് നാട്ടുകൽ കോടക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. ചക്കലത്തിൽ ഹംസയാണ് കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ആയിശയെ കൊലപ്പെടുത്തിയത്. പ്രതിയെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു.
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : സോഫ്റ്റ് വെയർ ഡിസൈനർക്ക് ദാരുണാന്ത്യം
ആലുവ: ദേശീയപാതയിൽ കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സോഫ്റ്റ് വെയർ ഡിസൈനർ മരിച്ചു. പാലക്കാട് വടക്കഞ്ചേരി കണക്കൻ തുരുത്തിൽ കുംബ്ലപ്പടി വീട്ടിൽ ഹരിദാസിന്റെ മകൻ എച്ച്. അനൂപാണ്(23) മരിച്ചത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ്...