37 C
Kerala
Thursday, April 25, 2024

വലതിൽ നിന്നും ഇടം കൈയ്യിലേക്ക് മാറി നാല് വയസുകാരി സദാ  

ആലുവ:  ഇന്ന് അധികമാർക്കും കേട്ടുകേൾവി പോലുമില്ലാത്ത ഇടം കൈയ്യന്മാരുടെ ദിനം. ഇടം കൈ കൊണ്ട് നേട്ടങ്ങൾ കീഴടക്കിയവർ നിരവധി പേരുണ്ട്. കുട്ടികൾ തുടങ്ങി മുതിർന്നവർ വരെ. പലരും യാദൃശ്ചീകമായിട്ടാണ് ഇടം കൈയ്യന്മാരായതെന്നതാണ് സത്യം. അത്തരം സാഹചര്യത്തിലൂടെയാണ് നാല് വയസുകാരി സദയും ഇടം കൈയ്യത്തിയായത്. വലതു കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കാനും എഴുതാനും ചിത്രം വരക്കാനുമെല്ലാം മാതാപിതാക്കൾ കിണഞ്ഞുശ്രമിച്ചെങ്കിലും നാല് വയസുകാരി സദാ അവരെ തോൽപ്പിച്ചു. ഒടുവിൽ ഈ കൊച്ചുമിടുക്കിക്ക് മുമ്പിൽ അവർ തോറ്റ് പിന്മാറുകയായിരുന്നു. ചൊവ്വര കൊണ്ടോട്ടി നമ്പ്യാട്ട് വീട്ടിൽ ശബരീശന്റെയും സുനന്ദ സുബ്രഹ്മണ്യന്റെയും ഏക...

ഹൃദയ വാഹിനിയായ സംഗീത ചക്രവർത്തി: എം എസ്. വിശ്വനാഥൻ (എം.എസ്.വി.)

അരനൂറ്റാണ്ടുകാലം ദക്ഷിണേന്ത്യയെ തൻറെ ലളിത സംഗീതം കൊണ്ട് അമ്മാനമാട്ടിയ തമിഴ്‌നാടിൻറെ വളർത്തുമകനായ ഈ പാലക്കാടുകാരൻറെ ഓർമ്മദിനമാണിന്ന്. എം.എസ്.വിയെ പ്പോലെ ഹൃദയമുരുകിപ്പാടാനും ഇനിയും ആർക്കുമായിട്ടില്ല. ഹൃദയ വാഹിനി ഒഴുകുന്നു നീ, കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ ഇനീ ഗാനങ്ങൾ എം.എസ്.വിയുടെ ശബ്ദത്തിൻറെ മാന്ത്രികത മനസ്സിലാക്കിത്തരും. ഓർക്കസ്ട്രഷൻ നൽകുന്നതിൽ വൈവിധ്യമാർന്ന ശൈലി പുലർത്തിയ എം.എസ്.വി ഇപ്പോഴും സംഗീത സംവിധായകർക്ക് ടെക്സ്റ്റ് ബുക്കാണ്. അമേരിക്കയിലെ ഹാർഡ്വാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് കോമ്പോസിഷനു പഠന വിഷയമാക്കാൻ തിരഞ്ഞെടുത്തിട്ടുള്ള ഏക സൗത്തിൻഡ്യൻ സംഗീത സംവിധായകൻ ആണ് എം.എസ്.വി. നമ്മുടെ സംഗീത സംവിധായകർ ഓർക്കസ്ട്രഷൻ ചെയ്തുകിട്ടാൻ...
Ours Special