സലാലയിലുണ്ടായ വാഹനാപകടത്തിൽ കളമശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
സലാലയിലുണ്ടായ വാഹനാപകടത്തിൽ എറണാകുളം കളമശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ ഹൈവേയിൽ റഫോക്ക് സമീപമുണ്ടായ അപകടത്തിലാണ് ദർശൻ ശ്രീ നായർ (39) മരിച്ചത്. ദർശൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം...
ഫോട്ടോഗ്രാഫർ സുനിൽ ആലുവയുടെ ഭാര്യ ജയന്തി അന്തരിച്ചു.
ആലുവ കീഴ്മാട് എടയപ്പുറം നേച്ചർ കവലയിൽ കിഴക്കേപ്പാറാടത്ത് വീട്ടിൽ ( ശക്തി ഭവൻ) സുനിൽ കുമാറിന്റെ ഭാര്യ (സുനിൽ ആലുവ ഫോട്ടോഗ്രാഫർ ) ജയന്തി സുനിൽകുമാർ (54) ഇന്ന് രാവിലെ സ്വവസതിയിൽ അന്തരിച്ചു....