ലൈംഗീക പീഡനം ; ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍
മലപ്പുറം ; വിദ്യാർത്ഥിയെ പീഡിപ്പിച്ച മുസ്ലീം ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍. കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പില്‍ ഹനീഫ(54)യെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ്ഇയാൾപീഡിപ്പിച്ചത്.വിദ്യാർത്ഥിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ്...
മലപ്പുറത്ത് ബസ് അപകടം; നിരവധി പേർക്ക് പരുക്ക്
മലപ്പുറം പുതുപൊന്നാനിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ മെഡിക്കൽ...