എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.7 %വിജയം
എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.7 %വിജയം. 4,17,864 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയത് 4.19 ലക്ഷം കുട്ടികൾ. കഴിഞ്ഞ തവണത്തേക്കാൾ വിജയശതമാനം കൂടി. വിജയശതമാനത്തിൽ 0.44% വർധന....
എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ജില്ലയില്‍ 32006 പേര്‍
കൊച്ചി:ഈ വര്‍ഷം സ്റ്റേറ്റ് സിലബസില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് ജില്ലയില്‍ നിന്ന് 32,006 പേര്‍. എറണാകുളം, ആലുവ, മുവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലായാണിത്. ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിലായി 322 പരീക്ഷാ കേന്ദ്രങ്ങളാണ്...