ഔദ്യോഗിക വിവരം എസ്ഡിപിഐക്ക് ചോര്‍ത്തി നല്കിയ പോലീസുകാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു.
ഇടുക്കി: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു രഹസ്യവിവരം ചോര്‍ത്തി നല്കിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി.കെ അനസിനെയാണ് പൊലീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇയാള്‍ക്ക് 13 വര്‍ഷത്തെ സര്‍വീസുണ്ട്. പൊലീസ് ഡേറ്റാബേസില്‍ നിന്നു...
ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകൾ കൂടി സി കാറ്റഗറിയിൽ, തിയറ്റർ, ജിം അടയ്ക്കും, പൊതുപരിപാടികൾ പാടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ ‘സി’ കാറ്റഗറിയിലായതോടെയൊണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ്...