കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്; കസ്റ്റംസ് ഉദ്യോഗസ്ഥരെ പരിശോധിച്ചു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്. ചൊവ്വാഴ്ച പുലർച്ചയോടെയാണു സിബിഐ സംഘം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണു സിബിഐ പരിശോധന.
സംഘത്തിലുണ്ടായിരുന്ന സിബിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻമാർ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയും...
ബൈക്കിൽ വോട്ടഭ്യര്‍ത്ഥന നടത്തി വൈറലായ വനിതാ സ്ഥാനാർത്ഥിക്ക് മിന്നും വിജയം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബുള്ളറ്റില്‍ വോട്ടഭ്യര്‍ത്ഥന
നടത്തി വൈറലായ വനിതാസ്ഥാനാര്‍ത്ഥിക്ക് മിന്നും വിജയം. ഇത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശാരുതി. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ശാരുതി ജനവിധി തേടിയത്....