ഇന്ധന വില കൂടുന്നു. ഇന്നും കൂടി
കൊച്ചി: സംസ്ഥാനത്തെ ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25പൈസ കൂടി 85.47രൂപയായപ്പോൾ ഡീസലിന് 27 പൈസയാണ് വർധിച്ചത്.
79.62 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന്റെ വില
പിഞ്ചു കുഞ്ഞുങ്ങളെ കടത്തി വിൽക്കുന്ന വനിത ഡോക്ടർ ഉൾപ്പെടുന്ന ഒമ്പതംഗ സംഘം പിടിയിൽ.
മുംബൈ : പിഞ്ചു കുഞ്ഞുങ്ങളെ കടത്തി വിൽക്കുന്ന സംഘം പിടിയിൽ. വനിത ഡോക്ടർ ഉൾപ്പെടുന്ന ഒൻപതംഗ സംഘമാണ് സിബിഐയുടെ പിടിയിലായത്. മുംബൈയിലാണ് സംഭവം.
പിഞ്ചു കുഞ്ഞുങ്ങളെ തട്ടിയെടുത്ത് അറുപതിനായിരം മുതൽ മൂന്ന് ലക്ഷം രൂപയ്ക്ക്...