ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ൽ നി​ഷാ​ങ്കാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് cbseresults.nic.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍​നി​ന്ന് ഫ​ലം അ​റി​യാം.

 88.78 ശതമാനമാ​ണ് വി​ജ​യം. 92.15 ശ​ത​മാ​നം പെ​ണ്‍​കു​ട്ടി​ക​ളും 86.15 ശ​ത​മാ​നം ആ​ണ്‍​കു​ട്ടി​ക​ളും വി​ജ​യി​ച്ചു. മാ​ര്‍​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മെ​റി​റ്റ് ലി​സ്റ്റ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കി​ല്ല. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലാ​ണ് കൂ​ടി​യ വി​ജ​യ​ശ​ത​മാ​നം (97.67).

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ന​ടു​വി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ പ​രീ​ക്ഷ​ക​ൾ ന​ട​ന്ന​ത്. പ​രീ​ക്ഷ ന​ട​ത്താ​ത്ത വി​ഷ​യ​ങ്ങ​ള്‍​ക്ക് ഇ​ന്‍റേ​ണ​ല്‍ അ​സ​സ്മെ​ന്‍റി​ന്‍റെ​യും നേ​ര​ത്തെ ന​ട​ത്തി​യ പ​രീ​ക്ഷ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യ

LEAVE A REPLY

Please enter your comment!
Please enter your name here