കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ൾ പി​ടി​യി​ൽ. നി​സാ​മു​ദ്ദീ​ൻ, അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​രെ​യാ​ണ് വ​യ​നാ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ മ​റ്റൊ​രു കു​റ്റ​വാ​ളി​യാ​യ ആ​ഷി​ക്കും അ​ന്തേ​വാ​സി​യാ​യ ഷ​ഹ​ൽ ഷാ​നു​വും പി​ടി​യി​ലാ​യി​രു​ന്നു.

ജൂ​ലൈ 22നാ​ണ് കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും പോ​ലീ​സി​ന്‍റെ​യും സു​ര​ക്ഷ ജീ​വ​ന​ക്കാ​രു​ടേ​യും ക​ണ്ണ് വെ​ട്ടി​ച്ച് ത​ട​വു​കാ​ർ ക​ട​ന്ന് ക​ള​ഞ്ഞ​ത്. കു​റ്റ​വാ​ളി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന മൂ​ന്നാം വാ​ർ​ഡി​ലെ പ്ര​ത്യേ​ക സെ​ല്ലി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ പു​റ​ത്ത് ചാ​ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here