കൊച്ചി – ചലച്ചിത്ര നടൻ അനിൽ മുരളി : (56) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സീരിയലുകളിലൂടെയാണ് സിനിമയിലെത്തിയത്. വിനയന്റെ കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെ അരങ്ങേറ്റം. വില്ലൻ റോളുകളിലായിരുന്നു ശ്രദ്ധപതിപ്പിച്ചത്. വാൽ കണ്ണാടി, ബേബി റൺ,മാണിക്യകല്ല്, പോക്കിരി രാജ എന്നിവയ്ക്കു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here