24 C
Kerala
Sunday, August 9, 2020
Home Local News Ernakulam കൊച്ചി വെള്ളക്കെട്ട് – മേയറെ വിളിച്ച് വരുത്തി പാർട്ടി നേതൃത്വം

കൊച്ചി വെള്ളക്കെട്ട് – മേയറെ വിളിച്ച് വരുത്തി പാർട്ടി നേതൃത്വം

4
0
കൊ​ച്ചി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മേ​യ​ർ സൗ​മി​നി ജെ​യി​നെ വി​ളി​ച്ചു വ​രു​ത്തി കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം. വെ​ള്ള​ക്കെ​ട്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വി​മ​ര്‍​ശി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദാ​ണ് യോ​ഗം വി​ളി​ച്ച​ത്.
അ​തേ​സ​മ​യം, വെ​ള്ള​ക്കെ​ട്ട് പ്ര​ശ്‌​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യും ഇ​ട​പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റോ​ടും കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യോ​ടും ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി. ചൊ​വ്വാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് കോ​ട​തി
നി​ര്‍​ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special