കൊച്ചി : എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ. എയ്ഞ്ചൽ (80) മരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനകൾക്കായി ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്കയച്ചു. ഉയർന്ന രക്തസമ്മർദ്ദവും കൊളസ്‌ട്രോളും ഉണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here