മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതയായി ഒരു മലയാളി കൂടി മരിച്ചു. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയായ ആതിര സുബ്രമണ്യന്‍ (26 ) ആണ് മരിച്ചത്. തൃശൂര്‍ മുണ്ടത്തികൊട് സ്വദേശിനി ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here