ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ജ​വാ​ന് വീ​ര​മൃ​ത്യു. ബാ​ലാ​കോ​ട്ട് സെ​ക്ട​റി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. മോ​ർ​ട്ടാ​റു​ക​ളും ഷെ​ല്ലു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here