തിരുവനന്തപുരം: ബോളിവുഡ് താരം കങ്കണ റണാവത്തിന് പിന്തുണയുമായി നടന്‍ ക്യഷ്ണകുമാര്‍. കൊറോണ കാലത്ത് അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിന് അവര്‍ തന്നെ വിത്തുപാകി. സഹോദരിയുടെ ചങ്കുറ്റത്തിന് പിന്നില്‍ നമ്മിക്കുന്നുവെന്നാണ് കൃഷ്ണകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്

ശത്രുക്കളുടെ സഹായത്താല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയം. കെട്ടിടം ഇടിച്ചു പക്ഷേ ഇമേജ് വളര്‍ത്തി കെടുത്തു വാനോളം . 24 മണിക്കൂര്‍ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ശുഷ്‌കാന്തി കാണാതിരിക്കാന്‍ പറ്റില്ല. അതും കൊറോണ കാലത്ത് അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിന് അവര്‍ തന്നെ വിത്തുപാകിയെന്നും കൃഷ്ണ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here