ന്യൂഡൽഹി:മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ്(82) അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം.

വാജ് പേയി മന്ത്രിസഭയിൽ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ രാജ്യ സഭയിലും നാല് തവണ ലോക്‌സഭയിലും അംഗമായിരുന്നു. 2004 മുതൽ 2009 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു. 1998-99 ലർഷങ്ങളിൽ പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here