തിരൂരിൽ നിന്ന് ബിപി അങ്ങാടിയിലേക്ക് വരുമ്പോഴാണ് സംഭവം.ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.തിരൂർ ഫയർ സ്റ്റേഷൻ ഓഫീസർ കെ.പ്രമോദ് കുമാർ,അസിസ്റ്റൻെറ് സുനിൽ കുമാർ,നൂറുൽ ഹിലാൽ,മുകേഷ്,ഷാഫി,അൻവർ സാദത്ത് എന്നിവരടങ്ങുന്ന അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here