27 C
Kerala
Thursday, October 22, 2020
?തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഭീ​ഷ​ണി സ​ന്ദേ​ശം. ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു ഭീ​ഷ​ണി.

ഫോ​ണ്‍ വി​ളി​ച്ച​യാ​ളെ കാ​യം​കു​ള​ത്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തേ​തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special