കൊ​ച്ചി: എ​റ​ണാ​കു​ളം ഐ​ര​പു​ര​ത്ത് വീ​ട്ട​മ്മ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. മോ​ളി ജോ​ർ​ജ് (60) ആ​ണ് മ​രി​ച്ച​ത്.

ഷോ​ക്കേ​റ്റും കൈ ​ഞ​ര​ന്പ് മു​റി​ഞ്ഞ നി​ല​യി​ലു​മാ​യി​രു​ന്നു മൃ​ത​ദേ​ഹം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here