കൊച്ചി: എറണാകുളം ഐരപുരത്ത് വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. മോളി ജോർജ് (60) ആണ് മരിച്ചത്.
ഷോക്കേറ്റും കൈ ഞരന്പ് മുറിഞ്ഞ നിലയിലുമായിരുന്നു മൃതദേഹം. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു