തൃശൂര്‍: എഴുത്തുകാരനും വിവര്‍ത്തകനുമായ കെ പി ബാലചന്ദ്രന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു ഇദ്ദേഹത്തിന്. വിദ്വാന്‍ കെ പ്രകാശത്തിന്റെ മകനാണ് ഇദ്ദേഹം.

ടോള്‍സ്‌റ്റോയി, ദസ്തയേവിസ്‌കി, വിക്ടര്‍ ഹ്യൂഗോ, ആര്‍തര്‍ കോനന്‍ ഡോയല്‍, ഡിഎച്ച് ലോറന്‍സ്, തസ്ലീമ നസ്രിന്‍ എന്നിവരുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് ഇദ്ദേഹം. ഒട്ടേറെ ചരിത്രപുസ്തകങ്ങളും രചിച്ചു. ഭാര്യ: ഡോ. ശാന്തബാലചന്ദ്രന്‍.മക്കള്‍ വിനോദ്.കെ.ബി, ആനന്ദ് കെ.ബി. മരുമക്കള്‍: രജനി, സോണിയ

LEAVE A REPLY

Please enter your comment!
Please enter your name here