തി​രൂ​ർ: മ​ല​പ്പു​റം തി​രൂ​രി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വൈ​ല​ത്തൂ​ർ സ്വ​ദേ​ശി അ​ടി​മ​പ്പ​റ​മ്പി​ൽ ഷം​സു​ദ്ദീ​ൻ (31) ആ​ണ് മ​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here