ചെ​ന്നൈ: ഐ​പി​എ​ൽ താ​ര​ലേ​ലം സ​മാ​പി​ച്ചു. 16.25 കോ​ടി രൂ​പ ല​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​സ് മോ​റി​സ് ഐ​പി​എ​ൽ താ​ര​ലേ​ല ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും അ ​ധി​കം തു​ക നേ​ടി​യ ക​ളി​ക്കാ​ര​നാ​യി. 16 കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ പോ​യ യു​വ​രാ​ജ് സിം​ഗി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്.15 കോ​ടി രൂ​പ​യ്ക്ക് റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ സ്വ​ന്ത​മാ​ക്കി​യ കി​വീ​സ് പേ​സ​ർ കൈ​ൽ ജാ​മി​സ​ണാ​ണ് ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ തു​ക

 

നേ​ടി​യ​ത്. 14.25 കോ​ടി​ക്ക് ബാം​ഗ്ലൂ​ർ ത​ന്നെ സ്വ​ന്ത​മാ​ക്കി​യ ഓ​സീ​സ് താ​രം ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ മൂ​ന്നാ​മ​തും 14 കോ​ടി​ക്ക് പ​ഞ്ചാ​ബ് കിം​ഗ്സ് ടീ​മി​ലെ​ത്തി​ച്ച ഓ​സീ​സ് താ​രം ജൈ ​റി​ച്ചാ​ർ​ഡ്സ​ൻ നാ​ലാ​മ​തു​മു​ണ്ട്.

9.25 കോ​ടി രൂ​പ​യ്ക്ക് ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് സ്വ​ന്ത​മാ​ക്കി​യ കൃ​ഷ്ണ​പ്പ ഗൗ​ത​മാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളി​ൽ ഒ​ന്നാ​മ​ൻ. ദേ​ശീ​യ ജ​ഴ്സി​യ​ണി​യാ​ത്ത താ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന വി​ല ല​ഭി​ച്ച​തും ഗൗ​ത​ത്തി​നു ത​ന്നെ. മ​ല​യാ​ളി താ​ര​ങ്ങ​ളി​ൽ സ​ച്ചി​ൻ ബേ​ബി, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ എ​ന്നി​വ​രെ അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷ​ത്തി​ന് റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രും വി​ഷ്ണു വി​നോ​ദി​നെ 20 ല​ക്ഷ​ത്തി​ന് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സും സ്വ​ന്ത​മാ​ക്കി.

അ​ർ​ജു​ൻ ടെ​ണ്ടു​ൽ​ക്ക​റു​ടെ പേ​രോ​ടെ​യാ​ണ് താ​ര​ലേ​ലം സ​മാ​പി​ച്ച​ത്. ഇ​ടം ക​യ്യ​ന്‍ ബാ​റ്റ്സ്മാ​നും ഇ​ടം ക​യ്യ​ന്‍ ബൗ​ള​റു​മാ​യ അ​ർ​ജു​നെ അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്ക് മും​ബൈ ഇ​ന്ത്യ​ൻ​സ് സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ മും​ബൈ​യ്ക്ക് വേ​ണ്ടി അ​ര്‍​ജു​ന്‍ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്

സ്റ്റീ​വ് സ്മി​ത്ത്(​ര​ണ്ട് കോ​ടി), ഉ​മേ​ഷ് യാ​ദ​വ്(​ഒ​രു കോ​ടി), റി​പ​ൽ പ​ട്ടേ​ൽ (20 ല​ക്ഷം), വി​ഷ്ണു വി​നോ​ദ്(20 ല​ക്ഷം), മ​ണി​മാ​ര​ൻ സി​ദ്ദാ​ർ​ഥ്(20 ല​ക്ഷം), ലു​ക്മാ​ൻ മെ​രി​വാ​ല(20 ല​ക്ഷം), ടോം ​ക​റ​ൻ(5.25 കോ​ടി), സാം ​ബി​ല്ലിം​ഗ്സ്(​ര​ണ്ട് കോ​ടി).

മും​ബൈ ഇ​ന്ത്യ​ൻ​സ്

അ​ർ​ജു​ൻ ടെ​ണ്ടു​ൽ​ക്ക​ർ(20 ല​ക്ഷം), മാ​ർ​കോ ജാ​ൻ​സെ​ൻ(20 ല​ക്ഷം), യു​ദ്‌​വി​ർ സിം​ഗ്(20 ല​ക്ഷം), ജെ​യിം​സ് നി​ഷാം(50 ല​ക്ഷം), കൈ​ൽ ജാ​മി​സ​ൺ(15 കോ​ടി), പി​യു​ഷ് ചൗ​ള(2.40 കോ​ടി), ന​ഥാ​ൻ കൂ​ൾ​ട്ട​ർ​നെ​യി​ൽ(​അ​ഞ്ച് കോ​ടി), ആ​ദം മി​ൽ​നെ(3.20​കോ​ടി),

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്

ആ​കാ​ശ് സിം​ഗ്(20 ല​ക്ഷം), കു​ൽ​ദി​പ് യാ​ദ​വ്(20 ല​ക്ഷം), കെ.​സി. ചാ​രി​പ്പ(20 ല​ക്ഷം), ചേ​ത​ൻ സ​ക​രി​യ(1.20 കോ​ടി), ലി​യാം ലി​വിം​ഗ്സ്റ്റ​ൺ(75 ല​ക്ഷം), മു​സ്ത​ഫി​സു​ർ റ​ഹ്മാ​ൻ(​ഒ​രു കോ​ടി), ക്രി​സ് മോ​റി​സ്(16.25 കോ​ടി), ശി​വം ദു​ബെ(4.40​കോ​ടി).

കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്‍

പ​വ​ൻ നേ​ഗി(50 ല​ക്ഷം), വെ​ങ്ക​ടേ​ഷ് അ​യ്യ​ർ(20 ല​ക്ഷം), ബെ​ൻ ക​ട്ടിം​ഗ്(75 ല​ക്ഷം), ഹ​ർ​ഭ​ജ​ൻ സിം​ഗ്(​ര​ണ്ട് കോ​ടി), ക​രു​ൺ നാ​യ​ർ(50 ല​ക്ഷം), വൈ​ഭ​വ് അ​റോ​റ(20 ല​ക്ഷം), ഷെ​ൽ​ഡ​ൺ ജാ​ക്സ​ൺ(20 ല​ക്ഷം), ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ(3.20 കോ​ടി),

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്

ഹ​രി നി​ഷാ​ന്ത്(20 ല​ക്ഷം), ഭ​ഗ​ത് വ​ർ​മ(20 ല​ക്ഷം), ഹ​രി​ശ​ങ്ക​ർ റെ​ഡ്ഡി(20 ല​ക്ഷം), ചേ​ത​ശ്വ​ർ പു​ജാ​ര(50 ല​ക്ഷം), കൃ​ഷ്ണ​പ്പ ഗൗ​തം(9.25 കോ​ടി), മോ​യി​ൻ അ​ലി(​ഏ​ഴ് കോ​ടി).

സ​ൺ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്

മു​ജീ​ബ് ഉ​ർ റ​ഹ്മാ​ൻ(1.50 കോ​ടി), കേ​ദാ​ർ യാ​ദ​വ്(​ര​ണ്ട് കോ​ടി), ജ​ഗ​ദീ​ശ സു​ജി​ത്(30 ല​ക്ഷം).

പ​ഞ്ചാ​ബ് കിം​ഗ്സ്

സൗ​ര​ഭ് കു​മാ​ർ(20 ല​ക്ഷം), ഫാ​ബി​യ​ൻ അ​ല​ൻ(75 ല​ക്ഷം), ഉ​ത്ക​ർ​ശ് സിം​ഗ്(20 ല​ക്ഷം), ജ​ല​ജ് സ​ക്സേ​ന(30 ല​ക്ഷം), മോ​യി​സ​സ് ഹെ​ൻ‌​റി​ക്വ​സ്(4.20​കോ​ടി), റി​ലെ മെ​റെ​ഡി​ത്(​എ​ട്ട് കോ​ടി), ഷാ​രു​ഖ് ഖാ​ൻ(5.25 കോ​ടി), ജൈ ​റി​ച്ചാ​ർ​ഡ്സ​ൺ(14 കോ​ടി), ഡേ​വി​ഡ് മ​ല​ൻ(1.50 കോ​ടി).

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ

ശ്രീ​ക​ർ ഭ​ര​ത്(20 ല​ക്ഷം), സു​യാ​ഷ് പ്ര​ഭു​ദേ​ശാ​യ്(20 ല​ക്ഷം), ഡാ​നി​യേ​ൽ ക്രി​സ്റ്റ്യ​ൻ(4.80 കോ​ടി), കൈ​ൽ ജാ​മി​സ​ൺ(15 കോ​ടി), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ(20 ല​ക്ഷം), ര​ജ​ത് പ​തി​ദാ​ർ(20 ല​ക്ഷം), സ​ച്ചി​ൻ ബേ​ബി(20 ല​ക്ഷം), ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ(14.25).

LEAVE A REPLY

Please enter your comment!
Please enter your name here