തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ല​സ് ടു ​പ​രീ​ക്ഷ തീ​യ​തി​യി​ല്‍ മാ​റ്റം. ഏ​പ്രി​ല്‍ 18ന് ​ന​ട​ക്കേ​ണ്ട ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ 23 ലേ​ക്ക് മാ​റ്റി. ഏ​പ്രി​ല്‍ 20 ന് ​ന​ട​ക്കേ​ണ്ട ഫി​സി​ക്സ്, എ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​ക​ള്‍ 26ന് ​ന​ട​ത്തും.

ജെ​ഇ​ഇ പ​രീ​ക്ഷ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​റ്റം. പ​രീ​ക്ഷ സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റ​മി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here